ഇതെന്റെ ജീവിതമാണ്, ‘തലവര’ കണ്ട് അര്‍ജുന്‍ അശോകനേയും അണിയറപ്രവര്‍ത്തരേയും അഭിനന്ദിച്ച് വിറ്റിലിഗോ മോഡല്‍ ബെന്‍സി ജോയ്**
നെഞ്ചില്‍ തൊടുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി അര്‍ജുന്‍ അശോകന്‍ ചിത്രം ‘തലവര’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കരിയറില്‍ തന്നെ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന വേഷം അതിഗംഭീരമായി അര്‍ജുന്‍ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം വിറ്റിലിഗോ മോഡല്‍ ബെന്‍സി ജോയ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ”ഞാന്‍ വിറ്റിലിഗോ രോവാസ്ഥയുള്ളയാളാണ്. എനിക്ക് പറയാന്‍ വാക്കുകളില്ല. ഇങ്ങനെയൊരു ചിത്രം ഹോളിവുഡിലോ ബോളിവുഡിലോ ഒന്നും വന്നിട്ടില്ല. എന്നെ പോലെയുള്ളൊരു […]
Read more

