യുക്രെയ്ൻ വെടിനിർത്തൽ; വിറ്റ്കോഫ് റഷ്യയിലേക്ക്
വാഷിങ്ടൺ: യുക്രെയ്‌നിലെ വെടിനിർത്തൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ എത്തി. നാലുവർഷത്തിലേറെയായി നീളുന്ന യുദ്ധത്തിന് അവസാനമിടാനുള്ള ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിറ്റ്കോഫിന്റെ റഷ്യ സന്ദർശനം. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള നിരവധി പ്രധാന വിഷയങ്ങളിൽ ഇപ്പോഴും പരസ്പര അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. കരാർ അന്തിമരൂപം ലഭിച്ചാൽ യുദ്ധവിരാമ പ്രഖ്യാപന വേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയോടും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോടും കൂടെ താനും ഉണ്ടാകുമെന്ന് ട്രംപ് സാമൂഹ്യമാധ്യമങ്ങളിൽ […]
Read more

