ലോകത്തിലെ ഏറ്റവും ശക്ത പാസ്പോർട്ടുകളുടെ ആദ്യ പത്തിൽ നിന്ന് പുറത്തായി അമേരിക്ക
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ശക്ത പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക 20 വർഷത്തിനുശേഷം ആദ്യമായി പുറത്തായി. ലണ്ടൻ ആധാരമാക്കി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാട്ട്നേഴ്സ് പുറത്തിറക്കിയ പുതിയ പാസ്‌പോർട്ട് ഇൻഡക്സിലെ റിപ്പോര്ട്ട് പ്രകാരം, 227 രാജ്യങ്ങളിൽ 180 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധിക്കുന്ന അമേരിക്കൻ പാസ്പോർട്ട് മലേഷ്യയുമായി ചേർന്ന് 12-ാം സ്ഥാനത്ത് എത്തുകയും ചെയ്തു. മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് നിലവിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് 193 രാജ്യങ്ങളിലേക്കും വിസ രഹിതമായി പ്രവേശനം […]
Read more

