കുവൈത്തിൽ നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും
കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുകയും ഗതാഗത നിയമലംഘനങ്ങൾ തടയുകയും അച്ചടക്കം പാലിക്കുവാൻ സാധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, ജനറൽ ട്രാഫിക് വകുപ്പ് ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ വ്യവസായ വർക്ക്‌ഷോപ്പുകൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണിത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിൽ ട്രാഫിക് റെഗുലേഷൻസ് വിഭാഗത്തിന്‍റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബദർ ഗാസി അൽ-ഖത്താൻ […]
Read more