ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നത് ഓട്ടിസത്തിന് കാരണമാകും; ആവശ്യമില്ലെങ്കില്‍ ഒഴിവാക്കണം
വാഷിങ്ടന്‍: ഗര്‍ഭാവസ്ഥയില്‍ വേദനസംഹാരിയായ ടൈലനോള്‍ കഴിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വഴിവയ്ക്കും എന്ന പഠനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും ട്രംപ് നിര്‍ദേശിച്ചു. ”ഗര്‍ഭകാലത്ത് കഴിക്കാന്‍ ഏറ്റവും സുരക്ഷിതമായ വേദനസംഹാരികളില്‍ ഒന്നായി അസറ്റാമിനോഫെന്‍ ആരോഗ്യ വിദഗ്ധര്‍ പണ്ടേ നിര്‍ദേശിച്ചിട്ടുണ്ട്.നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പതിവ് വാക്‌സീന്‍ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതായിരുന്നു ട്രംപിന്റെ വാര്‍ത്താസമ്മേളനം. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ നവജാതശിശുക്കള്‍ക്ക് വാക്‌സീന്‍ നല്‍കേണ്ട […]
Read more

