ഗാസയിൽ സമാധാനത്തിനായി ഇനി മണിക്കൂറുകൾ; വെടിനിര്‍ത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം
ടെൽ അവീവ്: ഗാസയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സമാധാനം യാഥാർത്ഥ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദിമോചന നടപടിയും ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആദ്യ ബന്ദിമോചനം നടക്കും. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിലെത്തി. ഇരുവരും പ്രധാനമന്ത്രി ബെഞ്ചമിൻ […]
Read more