അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പുതുവർഷം ആഘോഷിച്ച് സുനിതാ വില്യംസ്
ന്യൂയോര്‍ക്ക്: ഭൂമിയിൽ പുതുവർഷം ആഘോഷിക്കുമ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പുതുവർഷം ആഘോഷിക്കുകയാണ് സുനിതാ വില്യംസും കൂട്ടരും. 2025 പിറക്കുമ്പോള്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ക്കു ചുറ്റും നടക്കും. ഏകദേശം 400 കിലോമീറ്റര്‍ ഭൂമിയിൽ നിന്നും അകലെയാണ് ഐഎസ്എസ്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം. 2024 […]
Read more