സാഹിത്യ അക്കാദമി യുവപുരസ്‌കാരം അഖില്‍ പി ധര്‍മജന്
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം പ്രഖ്യാപിച്ചു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖില്‍ പി ധര്‍മജനാണ് ഇത്തവണത്തെ യുവപുരസ്‌കാരം. അഖിലിന്റെ റാം c/o ആനന്ദി എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്. Content: Sahitya Akademi Youth Award goes to Akhil P Dharmajan
Read more

