എവർലാസ്റ്റിംഗ് ലിറ്റിൽസ്’; വിസ്മയങ്ങളുടെ സൂക്ഷ്മലോകം തീർത്ത് കൺസോളിയം ആർട്സ് ഫെസ്റ്റിവലിന് പ്രൗഢസമാപനം
മലപ്പുറം: കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളേജ് വിദ്യാർത്ഥി യൂണിയൻ ‘സാബിക്’ സംഘടിപ്പിച്ച കൺസോളിയം ആർട്സ് ഫെസ്റ്റിവൽ ’25-ന് ബുഖാരി കാമ്പസിൽ പ്രൗഢമായ പരിസമാപ്തി. ‘എവർലാസ്റ്റിംഗ് ലിറ്റിൽസ്’ (Everlasting Littles) എന്ന വേറിട്ട പ്രമേയത്തിൽ ഡിസംബർ 4 മുതൽ 7 വരെ നടന്ന മേള, കലയുടെയും ചിന്തയുടെയും പുതിയ അനുഭവമാണ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പ്രപഞ്ചത്തിലെ ഓരോ അണുവിലും, നാം ചെയ്യുന്ന ചെറിയ നന്മകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്ന സന്ദേശമാണ് കൺസോളിയം ഇത്തവണത്തെ ഫെസ്റ്റിവലിലൂടെ നൽകിയത്. വൈജ്ഞാനിക സംവാദങ്ങളുടെ […]
Read more