സാങ്കേതിക തകരാർ; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയുടെ കാത്തിരിപ്പ് ഇനിയും നീളും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു അടക്കം നാല് പേരെ വഹിച്ച് കൊണ്ടുള്ള ആക്സിയം സ്പേസിന്‍റെ ദൗത്യം വീണ്ടും മാറ്റിവെച്ചു. വിക്ഷേപണം നാളെ നടന്നേക്കുമെന്നാണ് റിപ്പോർട്ട്.റോക്കറ്റിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചിരുന്ന സ്‌പേസ് എക്‌സ്, റോക്കറ്റിലെ പോസ്റ്റ് സ്റ്റാറ്റിക് ഫയർ ബൂസ്റ്റർ പരിശോധനകളിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് കാലതാമസം. ചോർച്ച പരിഹരിക്കാൻ സ്പേസ് എക്സ് ടീമുകൾക്ക് കൂടുതൽ […]
Read more

