സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ നടക്കും

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുക. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ലധികം പ്രതിനിധികൾ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. അഖിലേന്ത്യാ ഭാരവാഹികളായി പ്രസിഡന്റ് കെ എം ഖാദർ മൊയ്തീൻ, ട്രഷറർ പി വി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ തുടരാനാണു സാധ്യത. കൗൺസിൽ യോഗത്തിൽ കേരളത്തിനു […]
Read more

പുൽവാമയിലെ ത്രാലിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീർ : പുൽവാമ ജില്ലയിലെ നാദർ പ്രദേശത്ത് ഇന്ന് രാവിലെ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. സമൂഹ മാധ്യമങ്ങൾ വഴി കാശ്മീർ പൊലീസാണ് ഈ കാര്യം പുറത്ത് വിട്ടത്. “അവന്തിപോറയിലെ നാദർ, ത്രാൽ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും തിരച്ചിലിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും,” കശ്മീർ പോലീസ് എക്സിൽ കുറിച്ചു. തെക്കൻ കശ്മീർ ജില്ലയിലെ അവന്തിപോറയിലെ നാദിർ ത്രാൽ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് പ്രത്യേക വിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ […]
Read more

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ബിജെപി മന്ത്രിക്കെതിരേ കേസെടുക്കാന്‍ ഹൈകോടതി ഉത്തരവ്

ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടാണ് ഹൈക്കോടതി നിർദേശിച്ചു.കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. ‘നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു’ മന്ത്രിയുടെ വാക്കുകള്‍. […]
Read more

ഗോവ ക്ഷേത്ര ദുരന്തത്തിന് കാരണം മുന്നറിയിപ്പുകൾ അവഗണിച്ചതെന്ന് റിപ്പോർട്ട്

ഗോവ: വടക്കൻ ഗോവയിലെ ഷേക്ത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 100 പേർ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടുമായി ഗോവ സർക്കാർ നിയോഗിച്ച വസ്തുതാന്വേഷണ സമിതി . ദുരന്തത്തിന് കാരണം മുന്നറിയിപ്പുകൾ അവഗണിച്ചതാണെന്നാണ് കണ്ടെത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ സംഭവിച്ച പിഴവ് , അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, നടപ്പാക്കലിന്റെ അഭാവം, തുടങ്ങിയവയുടെ പോരായ്മകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭക്തരുടെ അനിയന്ത്രിതമായ പെരുമാറ്റവും ശരിയായ ജനക്കൂട്ട നിയന്ത്രണ നടപടികളുടെ അഭാവവും അപകടത്തെ കൂടുതൽ ഗുരുതരമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു . അതേസമയം ഈ അപകടത്തിന് […]
Read more

അങ്ങേയറ്റം നിർഭാഗ്യകരം ‘: കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളെ വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി : കേണൽ സോഫിയ ഖുറേഷിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിൽ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ എൻസിഡബ്ല്യു ചെയർപേഴ്‌സൺ വിജയ രഹത്കർ ആരുടെയും പേരുകൾ പരാമർശിച്ചില്ലെങ്കിലും, കേണൽ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ പരാമർശങ്ങളെത്തുടർന്ന് പൊതുജനങ്ങളിൽ നിന്ന് ഉയർന്ന രോഷത്തെ തുടർന്നാണ് അവർ വിമർശനം നടത്തിയത്. സ്ത്രീകളെ അപമാനിക്കുന്നതും അസ്വീകാര്യവുമായ ഇത്തരം പ്രസ്താവനകൾ ചില ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ നടത്തുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഇത് നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ […]
Read more

2025 -ല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ; രണ്ടാമത് ന്യൂഡൽഹി

ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം കേരളത്തിലാണ്. എന്നാല്‍ ഇത് നമ്പറുകളാക്കി മാറ്റുന്നതിൽ കേരളം പരാജയമാണ്. വരും വർഷങ്ങളിൽ കേരളവും ഇത്തരത്തിൽ ഉയരുമെന്ന് കരുതാം. 2025 ലെ ലിസ്റ്റ് പ്രകാരം രാജ്യത്തെ ഏറ്റവും സാമ്പത്തികമായി മുൻപന്തിയിലുള്ള ആറ് നഗരങ്ങൾ കാണാം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയാണ് ലിസ്റ്റില്‍ മുന്നില്‍. ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ജിഡിപി മുംബൈയ്ക്കാണ്, ഏകദേശം 310 ബില്യണ്‍ യുഎസ് ഡോളര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, […]
Read more

IPLൽ ഈ വർഷം ഡിജെയും ഡാൻസും വേണ്ട; സുനിൽ ഗവാസ്‌കർ

മുംബെെ: ഇന്ത്യ പാകിസ്താൻ സംഘർഷത്തിന് പിന്നാലെ നിർത്തിവച്ച ഐപിഎൽ 2025 സീസൺ പുനഃരാരംഭിക്കാനിരിക്കെ ഭീകരാക്രമണങ്ങളെത്തുടർന്ന് ദുഃഖിതരായ കുടുംബങ്ങളുടെ വികാരങ്ങളെ മാനിച്ച് മത്സരങ്ങളിൽ ശാന്തമായ അന്തരീക്ഷം നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു. മെയ് 17 ന് മത്സരം പുനഃരാരംഭിക്കാനിരിക്കെയാണ് ​ഗവാസ്കറുടെ തുറന്നു പറച്ചിൽ. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആറ് വേദികളിലായി ആകെ 17 മത്സരങ്ങളാണ് നടക്കാനുള്ളത്. ജൂൺ 3 നാണ് ഫൈനൽ തീരുമാനിച്ചിട്ടുള്ളത്.
Read more

അരുണാചൽ പ്രദേശ് വിഷയത്തിൽ ചൈനക്കെതിരെ ഇന്ത്യ

ന്യൂഡല്‍ഹി: അരുണാചൽ പ്രദേശ് വിഷയത്തിൽ ചെെനയുടെ നടപടിയെ എതിർത്ത് ഇന്ത്യ. അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചെെനയുടെ നടപടിയെയാണ് എതിർത്തത്. അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കുമെന്ന മുന്നറിയിപ്പാണ് ചെെന നൽകിയത്. നിരര്‍ത്ഥകവും അടിസ്ഥാനരഹിതവുമായ ശ്രമമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ സമാനമായി അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് വേറെ പേരുകള്‍ നല്‍കി ചൈന പ്രത്യേക […]
Read more

ഡിഎംകെ പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം,

തമിഴ്‌നാട് : തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. രുനെൽവേലി ജില്ലയിലെ കീഴ മൂന്നിർപള്ളത്ത് ഒരു ദ്രാവിഡ മുന്നേറ്റ കഴകം പ്രവർത്തകൻ സെൽവാസങ്കരുടെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഡിഎംകെയുടെ പളനി സൗത്ത് യൂണിയൻ ട്രഷററായി പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം. ഇന്നലെ പുലർച്ചെ ആയിരുന്നു ആക്രമണം ഉണ്ടായത്. ഗേറ്റിന് മുമ്പിൽ വലിയ ശബ്ധം കേട്ടതിനെ തുടർന്നാണ് വീട്ടുക്കാർ ആക്രമണത്തിന്റെ കാര്യം അറിയുന്നത് . ശബ്‍ദം കേട്ട് വീട്ടുക്കാർ പുറത്തേക്കോടിയപ്പോൾ തന്നെ രണ്ടാമെട്ടും ആക്രമണം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.