സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഇന്ത്യ-പാക്ക് സം​ഘ​ർ​ഷം; പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് വ്യോ​മ​സേ​ന മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ത്തം തുടർന്ന് അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം തു​ട​രവേ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സിം​ഗ് ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ടു. നേ​ര​ത്തേ വി​വി​ധ സേ​നാ മേ​ധാ​വി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ന്ന​ത്തെ കൂ​ടി​ക്കാ​ഴ്ച​യും എ​ന്നാ​ണ് വി​വ​രം. ശനിയാഴ്ചയാണ് പ്ര​ധാ​ന​മ​ന്ത്രി​യും നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ ദി​നേ​ശ് കെ. ​ത്രി​പാ​ഠി​യും ത​മ്മിൽ കൂടിക്കാഴ്ച നടത്തിയത്.
Read more

ജമ്മു കാശ്മീരില്‍ വാഹനാപകടം; 3 സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടം 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടംനടന്നത്. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ച സൈനികര്‍.700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് . ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, […]
Read more

ഇന്ത്യാ-പാക് അതിർത്തിക്ക് സമീപം പാക് ചാരന്മാരെ പിടികൂടി പഞ്ചാബ് പൊലീസ്

പാക് ചാരന്മാരെ പിടികൂടി പഞ്ചാബ് പോലീസ് . ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. അതേസമയം പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. എയര്‍ഫോഴ്‌സിന്റെ ബേസിന്റെ ചിത്രങ്ങളും സൈന്യത്തിന്റെ നീക്കങ്ങളുടെചിത്രങ്ങളുമെടുത്ത് പാകിസ്ഥാന് കൈമാറുകയാണ് ചെയ്തിരുന്നത്. അതേസമയം കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്നും ഒരാളെ പോലീസ് പിടികൂടിയിരുന്നു. പാകിസ്ഥാൻ അർദ്ധസൈനിക വിഭാഗത്തിലെ സൈനികനായ ഈ സൈനികൻ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് ഇയാളെ കൈയോടെ പിടിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത് . രണ്ട് […]
Read more

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി പൂജ്യം നേടുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ

കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്ക് പൂജ്യം വോട്ടുകൾ ലഭിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങൾ നീതി പാലിക്കുമെന്നും ബിജെപി ഇൻഫർമേഷൻ ടെക്നോളജി സെൽ മേധാവിയും പാർട്ടിയുടെ പശ്ചിമ ബംഗാളിലെ പ്രത്യേക നിരീക്ഷകനുമായ അമിത് മാളവ്യ പറഞ്ഞു. “2026 ൽ ബംഗാൾ മധുരപലഹാരങ്ങൾ വിളമ്പില്ല – നീതി നടപ്പാക്കും. ‘പിസി ചാബ്ബിഷെ പബേ ഗൊല്ല’ – 2026 ൽ മമതയ്ക്ക് പൂജ്യം ലഭിക്കും!”, സോഷ്യൽ […]
Read more

പഹൽഗാം ഭീകരാക്രമണം; ചെന്നൈ – കൊളംബോ വിമാനത്തിൽ പരിശോധന

കൊളംബോ: പഹൽഗാം ഭീകരരെന്ന് സംശയിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനം കൊളംബോ വിമാനത്താവളത്തിൽ പരിശോധന. കൊളംബോ വിമാനത്താവളത്തിലും പരിശോധന നടത്തി. പരിശോധന ചെന്നൈ ഏരിയ കൺട്രോൾ സെന്ററിന്റെ അറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന. രാവിലെ 11:59 ന് ചെന്നൈയിൽ നിന്ന് കൊളംബോയിൽ എത്തിയ 4R-ALS വിമാനം സർവീസ് നടത്തുന്ന UL 122 വിമാനത്തിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്തിയതായി ശ്രീലങ്കൻ എയർലൈൻസ് പറഞ്ഞു. ഇന്ത്യയിൽ തിരയുന്ന ഒരു പ്രതി വിമാനത്തിലുണ്ടെന്ന് കരുതപ്പെടുന്ന ചെന്നൈ […]
Read more

ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചെന്ന് പാകിസ്ഥാന്റെ അവകാശവാദം

ന്യൂഡൽഹി: ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു പാകിസ്ഥാൻ. കരയിൽ നിന്ന് കരയിലേക്ക് കൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്ഥാൻ നടത്തിയത്. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പാക്കിസ്ഥാന്റെ പ്രകോപനമായി കാണുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ശനിയാഴ്ച പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ചു. അബ്ദാലി വെപ്പൺ സിസ്റ്റം എന്നറിയപ്പെടുന്ന ഈ മിസൈൽ, ‘എക്‌സർസൈസ് ഇൻഡസ്’ എന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷിച്ചത്. പാകിസ്ഥാന്റെ ആണവ […]
Read more

മിനാല്‍ ഖാന് ആശ്വാസമായി ജമ്മുകശ്മീര്‍ ഹൈകോടതിയുടെ വിധി

സി.ആര്‍.പി.എഫ് ജവാനെ വിവാഹം കഴിച്ച പാക് പൗരയായ മിനാല്‍ ഖാന് ആശ്വാസമായി ജമ്മു കശ്മീര്‍ ഹൈകോടതിയുടെ വിധി . മിനാല്‍ ഖാനെ ദീര്‍ഘകാല വിസ അപേക്ഷയില്‍ തീരുമാനമുണ്ടാകുന്നതുവരെ നാടുകടത്തരുതെന്ന് കോടതി തടഞ്ഞു.ജമ്മുവില്‍ നിന്നുള്ള ഘരോട്ടെ നിവാസിയായ സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ മുനീര്‍ ഖാന്‍ രണ്ടര മാസം മുമ്പാണ് പാക് അധീന കശ്മീരിലെ തന്റെ ബന്ധുവായ മിനാല്‍ ഖാനെ വിവാഹം കഴിച്ചത്. മുനീറില്‍നിന്ന് തന്നെ വേര്‍പെടുത്തരുതെന്ന് മിനാല്‍ നേരത്തെ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു.ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ വര്‍ഷമാണ് തനിക്ക് താല്‍ക്കാലിക […]
Read more

പാക്കിസ്ഥാനിൽ നിന്നുള്ള കയറ്റ് – ഇറക്കുമതി നിരോധിച്ച് ഇന്ത്യ

പാക്കിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനിൽ നിന്നുള്ള കയറ്റ് – ഇറക്കു മതികൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം ഇറക്കി. പാക്കിസ്ഥാനിൽനിന്ന് നേരിട്ടും അല്ലാതെയും ഉള്ള കയറ്റ് ഇറക്കുമതികൾക്കാണ് നിരോധനം. ദേശീയ സുരക്ഷയും പൊതു നിയമവും കണക്കിലെടുത്താണ് പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധത്തിൽ നിന്നും ഇന്ത്യ പിന്മാറുന്നത്. രണ്ടു മാസത്തേക്ക് ആവശ്യമായ ഭക്ഷണം സംഭരിക്കാൻ പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് ഉത്തരവ് നൽകി. പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവർ ഉൾ ഹഖ് ആണ് ഉത്തരവ് ഇട്ടത്. […]
Read more

കുരുക്ക് മുറുക്കി ഇന്ത്യ: പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലോകബാങ്കിനെ സമീപിക്കും

ദില്ലി: പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്നും ആവശ്യപ്പെടും. കൂടാതെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെടും. അതേസമയം കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു എന്ന പാകിസ്ഥാന്‍ മാധ്യമങ്ങളുടെ […]
Read more

ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകം: മുഖ്യ പ്രതി പിടിയില്‍

മംഗളൂരു : ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ മുഖ്യപ്രതി ഉളപ്പടെ 8 പേർ പിടിയിൽ . ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പൊലീസ് അറിയിച്ചു. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്. കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ ക്രമാസമാധാനത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു . ഈ സംഘർഷാവസ്ഥ മൂലം പ്രദേശത്ത് അധികൃതര്‍ നിരോധനാജ്ഞകള്‍ ഏര്‍പ്പെടുത്തുകയും പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു. 2022 ലെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.