‘എൻ ഇനിയ പൊൻ നിലവെ’ പാട്ടിന് ഇളയരാജയ്ക്ക് അവകാശമില്ല; എന്നാൽ പുതിയ ചിത്രത്തിൽ ഉപയോഗിക്കാമെന്ന് കോടതി
ദില്ലി: ഇളയരാജയുടെ സംഗീതത്തിൽ യേശുദാസ് ആലപിച്ച പ്രശസ്തമായ ‘എൻ ഇനിയ പൊൻ നിലവെ’ എന്ന ഗാനത്തിന് ഇളയരാജയ്ക്കല്ല അവകാശമെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. ‘മൂടുപാനി’ എന്ന 1980ലെ സിനിമയിലെ ഈ ഗാനത്തിന്റെ കോപ്പിറൈറ്റ് സാരിഗാമ ഇന്ത്യ ലിമിറ്റഡിനാണ് ഉള്ളതെന്ന് കോടതി വ്യക്തമാക്കി. വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന ‘അഗത്തിയ’ എന്ന പുതിയ ചിത്രത്തിൽ ഈ ഗാനം ഉപയോഗിക്കാൻ സാരിഗാമ ഇന്ത്യയുമായി ലൈസൻസ് കരാർ ഉണ്ടാകണമെന്നായിരുന്നു കോടതിയുടെ തീരുമാനം. നിർമ്മാതാക്കൾ 30 ലക്ഷം രൂപ കെട്ടിവെച്ച് ഗാനത്തിന് താൽക്കാലിക […]
Read more

