Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

14-കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി

ദില്ലി:ബലാത്സംഗത്തിന് ഇരയായ 14 കാരിയ്ക്ക ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി.30 ആഴ്ചത്തെ ദൈര്‍ഘ്യമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നത്.ഇത് അസാധാരണമായ കേസാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഇന്ത്യന്‍ നിയമപ്രകാരം 24 ആഴ്ച പിന്നിട്ടതിന് ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ കോടതിയുടെ അനുമതി ആവശ്യമാണ്.പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. ഈ ഘട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാകുമ്പോള്‍ ചില അപകടസാധ്യതകള്‍ ഉണ്ടെന്ന് […]
Read more

സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.ഇന്ന് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 54040 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6755 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5665 രൂപയാണ്.വെള്ളിയുടെ വിലയും കുറഞ്ഞു.ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. ജോഷിയുടെ വീട്ടിലെ മോഷണം:നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തി വില കുറഞ്ഞെങ്കിലും […]
Read more

യാത്രക്കാരുടെ എണ്ണത്തില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ മുന്‍പന്തിയില്‍

രാജ്യത്തെ വിമാനത്താവളങ്ങളിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 21% വര്‍ദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്.രാജ്യത്ത് ഏറ്റവും വലിയ വിമാനത്താവളമായ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശയാത്രികരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 24.4 ശതമാനം വര്‍ദ്ധിച്ചു.വിദേശ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 28.5 ശതമാനം വര്‍ദ്ധനയോടെ രാജ്യത്ത് ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവച്ചത് അഹമ്മദാബാദ് എയര്‍പോര്‍ട്ട് ആണ്.ആകെ വിദേശ യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം നാലാം സ്ഥാനത്ത് എത്തി. ചെന്നൈ വിമാനത്താവളം ആണ് മൂന്നാംസ്ഥാനത്ത് ഉള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആകെ വിദേശയാത്രക്കാരുടെ […]
Read more

മണിപ്പൂരില്‍ കനത്ത സുരക്ഷയില്‍ ഇന്ന് റീപോളിംഗ്

ഇംഫാല്‍:മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്.19 ന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസ്സപ്പെട്ട ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്.11 ബൂത്തുകളും ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്.റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ബൂത്തുകള്‍ക്ക് ഏര്‍പ്പെടുത്തി. ഷാരോണ്‍ വധക്കേസ്:പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും 19 ലെ പോളിംഗ് ദിവസം ബിഷ്ണുപൂരില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ വന്നവരെ പിരിച്ചു വിടാന്‍ […]

4 വർഷ ബിരുദക്കാർക്ക്‌ നെറ്റ്‌ പരീക്ഷയെഴുതാം;പരിഷ്‌കാരവുമായി യുജിസി

പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌) മാർക്ക്‌ മാത്രം അടിസ്ഥാനമാക്കിയതിന്‌ പിന്നാലെ പുതിയ പരിഷ്‌കാരവുമായി യുജിസി. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്നവർക്ക്‌ നേരിട്ട്‌ നെറ്റ്‌ പരീക്ഷ എഴുതാമെന്ന്‌ യുജിസി ചെയർമാൻ ജഗദേഷ് കുമാർ അറിയിച്ചു. ഇതുവരെ ബിരുദാനന്തര ബിരുദക്കാർക്ക്‌ മാത്രമായിരുന്നു നെറ്റ്‌ പരീക്ഷ എഴുതാൻ അനുമതി. ശാരീരികബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി വിദ്യാർഥികൾക്ക്‌ പഠിച്ച വിഷയത്തിന്‌ പുറമേ ഏത്‌ വിഷയത്തിലും നെറ്റ്‌ […]

ശാരീരികബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി

മുംബൈ:ഭര്‍ത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് മുംബൈ ഹൈക്കോടതിയുടെ നടപടി.2023 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായെങ്കിലും 17 ദിവസത്തിന് ശേഷം വേര്‍പിരിഞ്ഞു.എന്നാല്‍ നിയമപരമായി ബന്ധം ഒഴിയാന്‍ യുവാവ് വിസമ്മതിച്ചു. ഇതോടെയാണ് നിയമപരമായി ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ യുവതി കോടതിയെ സമീപിച്ചത്. വിധിന്യായത്തില്‍ ജസ്റ്റിസുമാരായ വിഭ കങ്കന്‍വാടി, എസ്ജി ചപല്‍ഗോങ്കര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച്, മാനസികമായും വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത ബന്ധങ്ങളില്‍ നിന്ന് […]

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്‌നിവീര്‍ പദ്ധതിയും റദ്ദാക്കും:പി ചിദംബരം

തിരുവനന്തപുരം:ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ആദ്യ പാര്‍ലമെന്റ് സെഷനില്‍ തന്നെ സിഎഎയും അഗ്‌നിവീര്‍ പദ്ധതിയും ദ്ദാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.അധികാരത്തിലെത്തിയാല്‍ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും.യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്‌നിവീര്‍.സൈനിക വിരുദ്ധ നടപടിയാണ് അഗ്‌നിവീര്‍ എന്നും പി ചിദംബരം പറഞ്ഞു. കേരളത്തില്‍ 20 സീറ്റും യു ഡി എഫ് നേടുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കേരളത്തില്‍ ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളില്‍ ആണ്.ഇവിടെയെല്ലാം ബിജെപി യെ ജനം പിന്തള്ളും.കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫ് […]
Read more

Recent News

Advertisement
WhiteswanTV Footer