പുതുവര്‍ഷ ആഘോഷത്തിനായി വടകര ടൗണില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പന നടത്താൻ കൊണ്ടു വന്നത് 80 കഞ്ചാവ് മിഠായികള്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
കണ്ണൂർ: വടകരയില്‍ കഞ്ചാവ് മിഠായികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ബീഹാർ സ്വദേശി റഹ്മാനാണ് (44) പിടിയിലായത്. പരിശോധനയില്‍ 80 കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. വടകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടി വീണത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ പി.എം. ഷൈലേഷും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവില്‍ നിന്നും വേർതിരിച്ചെടുത്ത ചരസ് പോലെയുള്ള മാരക ലഹരി ചേർത്ത 425 ഗ്രാം മിഠായിയാണ് […]
Read more

