ഗണിത വിസ്മയം ‘കുഞ്ഞ് സാർ’ വിടവാങ്ങി; നീലൂരിന്റെ പ്രിയ ഗുരുനാഥന് വിട
കോട്ടയം: പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കണക്കിന്റെ സൂത്രവാക്യങ്ങൾ ഹൃദ്യസ്ഥമാക്കിക്കൊടുത്ത പ്രിയ അധ്യാപകൻ നീലൂർ പുതിയിടത്ത് മാത്യു തോമസ് (82) അന്തരിച്ചു. ‘കുഞ്ഞ് സാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം അഞ്ചര പതിറ്റാണ്ടിലേറെക്കാലം നീണ്ട അധ്യാപന ജീവിതത്തിലൂടെ മൂന്ന് തലമുറകളെയാണ് ഗണിതശാസ്ത്രത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. കണക്കിനെ ‘പാൽപായസമാക്കിയ’ അധ്യാപകൻ നീലൂർ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായിരുന്ന കുഞ്ഞ് സാർ, കണക്കിനെ ഭയപ്പെട്ടിരുന്ന കുട്ടികളെപ്പോലും ഉയർന്ന മാർക്ക് വാങ്ങാൻ പ്രാപ്തരാക്കിയിരുന്നു. കണക്ക് പാൽപായസം പോലെ ലളിതമായി പഠിപ്പിക്കുന്ന […]
Read more

