ഹോട്ടലിലെ കവർച്ച; ഒരു മാസത്തിനു ശേഷം പ്രതി പിടിയിൽ
കോഴിക്കോട്: മുക്കത്തെ ഹോട്ടലിൽ മോഷണം നടത്തിയ പ്രതിയെ മുക്കം പോലീസ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സുരേഷിനെയാണ് പോലീസ് പാലക്കാട് വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 9-ാം തീയതി പുലർച്ചെ 4 മണിയോടെ മുക്കം–അരീക്കോട് റോഡിലെ പുഴയോരം ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന്റെ വാതിൽ തകർത്താണ് പ്രതി അകത്ത് കയറിയത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ധർമ്മപ്പെട്ടിയിലെ പണവും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ മുമ്പും നിരവധി മോഷണക്കേസുകളിൽ […]
Read more