കുന്ദമംഗലം ഫുട്ബോൾ മഹോത്സവത്തിനൊരുങ്ങുന്നു
കോഴിക്കോട് : ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കുന്ന ഫ്‌ളഡ്-ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സ്വാഗതസംഘം വിപുലമായി രൂപീകരിച്ചു. ടൂർണമെന്റിന്റെ എല്ലാ അണിനിരപ്പുകളും ക്രമീകരണങ്ങളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ക്ലബ് പ്രസിഡൻറ് ബഷീർ നീലാറമ്മൽ ചെയർമാനായും ക്ലബ് സെക്രട്ടറി മുഹ്‌സിൻ ഭൂപതി കൺവീനറായും 16 വിഭാഗങ്ങളിലായി 187 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം അഡ്വ. പി. ടി. എ. റഹീം എംഎൽഎ […]
Read more

