അഡ്വ എം പി കൃഷ്ണന്‍ നായര്‍ നിര്യാതനായി
കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ എം പി കൃഷ്ണന്‍ നായര്‍ (85) നിര്യാതനായി. നായര്‍ ആന്റ് നായര്‍ അസോസിയേറ്റസ് എന്ന ലോ ഫേമിന്റെ ഉടമയായിരുന്നു. സംസ്‌കാരം ഞായറാഴ്ച നടക്കും. കോട്ടയം കോതനല്ലൂരില്‍ ധവളഗിരി ബംഗ്ലാവില്‍ മഞ്ഞപ്പാട്ട് പത്മനാഭപിള്ളിയുടേയും മാധവിയമ്മയുടേയും എട്ടാമത്തെ മകനാണ്. ജബല്‍പൂരിലായിരുന്നു അഭിഭാഷകജീവിതം ആരംഭിച്ചത്. 1977 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കയാണ്. സുപ്രിംകോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. സംസ്ഥാന നോട്ടറി അഡ്വക്കറ്റ്‌സ് അസോസിയേഷന്റെ സ്ഥാപക അധ്യക്ഷനാണ്. ലാര്‍ക്, ലീഫ്, പി സി […]
Read more

