‘നിളയുടെ കഥാകാരന് വിട’; എംടി ഇനി ഓർമ
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വിട വാങ്ങിയിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും ഇതിഹാസം തീർത്ത സാഹിത്യകാരനായിരുന്നു അദ്ദേഹം. ജീവനുള്ള എത്രയോ കലാസൃഷ്ടികൾ എം ടി യുടെ തൂലികയിൽ പിറന്നിരിക്കുന്നു. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ മഹാ വിസ്മയമായിരുന്നു അദ്ദേഹം. ദൃഢവും ശക്തവുമായിരുന്നു അദ്ദേഹത്തിന്‍റെ കഥകള്‍. പല കഥാപാത്രങ്ങളും നമ്മുടെയൊക്കെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയവയാണ്. ഏഴ് പതിറ്റാണ്ടിലേറെയായി തുടര്‍ന്നിരുന്ന എഴുത്തു ജീവിതമായിരുന്നു എം. ടി വാസുദേവന്‍ നായരുടേത്. അതില്‍ ചെറുകഥകളും നോവലുകളും ലേഖനങ്ങളും സിനിമകള്‍ വരെ ഉണ്ട്. 1965 ല്‍ മുറപ്പെണ്ണിന്‍റെ […]
Read more

