ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്തു;സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്
തൃശ്ശൂര്‍:തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സൂരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ ഇന്നസെന്റിന്റെ ചിത്രം.ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുന്‍ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം പ്രചരണ ബോര്‍ഡുകളില്‍ വച്ചതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി.ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഷാരോണ്‍ വധക്കേസേ്;പ്രതി ഗ്രീഷ്മയുടെ ഹര്‍ജി തളളി സുപ്രീംകോടതി മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്.ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് […]
Read more

