മെഡിക്കൽ കോളേജിലെ വേണുവിന്റെ മരണം; നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിന്റെ മരണത്തിൽ നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്. ചികിത്സ നൽകിയ വിവിധ ആശുപത്രികളിൽ ഗുരുതര വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സിഎച്ച്സി തലത്തിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ചികിത്സാ നടപടികളിൽ തുടർച്ചയായ പിഴവുകൾ ഉണ്ടായെന്നാണ് അന്വേഷണ കണ്ടെത്തൽ. ജില്ലാ ആശുപത്രിയിൽ ആവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സാ പിഴവുകൾ ഉണ്ടായതായാണ് വിലയിരുത്തൽ. ഗുരുതര വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും […]
Read more

