Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ഐഎസ്‌ജെഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ മുരുകദാസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപിന് മുന്നോടിയായി എൽഡിഎഫ് സഖ്യകക്ഷിയായ ഐഎസ്‌ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ വി. മുരുകദാസ്, എറണാകുളത്ത് സാബു ജോർജ് എന്നിവരാണ് മത്സരിക്കുക. കോവളം മണ്ഡലത്തിലെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചു. ജനതാദൾ (എസ്) കേരള ഘടകമാണ് പിന്നീട് ഐഎസ്‌ജെഡി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (എസ്) എന്ന നിലയിലാണ് പാർട്ടി മത്സരിച്ചിരുന്നത്. തിരുവല്ലയിലെ സിറ്റിങ് എംഎൽഎയായ മാത്യു ടി തോമസ് 2006 […]
Read more

ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തിലേക്ക് ചേർന്ന നേതാക്കളുടെ രാഷ്ട്രീയ ഭാവിയെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു എന്നാണ് അദ്ധേഹം പറഞ്ഞത്. കോൺഗ്രസിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന പ്രൊഫ്.കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ.സി. റോസക്കുട്ടി, ഷാജിതാ കമാൽ, ലതികാ സുഭാഷ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ.പി. സരിൻ , എ ,രാമസ്വാമി, സതികുമാർ, റിയാസ് പഴഞ്ഞി, ബാബു ജോർജ്, ഡോ. സജി ചാക്കോ […]
Read more

യുവാക്കൾക്ക് മതിയായ പരിഗണനയില്ല; പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ എണ്ണം കുറഞ്ഞതിൽ ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ്. അഞ്ചിൽ താഴെ മാത്രം ആളുകളെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്ന് പരിഗണിക്കുന്നത്. പുതുമുഖങ്ങളെ ഇറക്കി മണ്ഡലപരിചയത്തിന് സമയമില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വാദം. കഴിഞ്ഞ തവണ 12 പേരാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഇത് മൂന്നായി കുറഞ്ഞു. കെഎം അഭിജിത്ത്, എബിൻ വർക്കി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച […]
Read more

രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ചിറയിന്‍കീഴ്: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുകയാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു. കഠിനംകുളത്ത് രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. ‘കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട” മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ല എന്നിങ്ങനെയാണ് പോസ്റ്ററില്‍ പറയുന്നത്. മണ്ഡലത്തിലുടനീളം രമ്യക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള ദളിത് വിഭാഗം നേതാക്കളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ജില്ലയിലെ കോണ്‍ഗ്രസിലെ ദളിത് വിഭാഗം […]
Read more

ഗതാഗതനിയമലംഘനങ്ങൾക്ക് ഇളവ്; 11 ലക്ഷം കേസുകളിൽ പിഴയുടെ പകുതി മതിയാകും

തിരുവനന്തപുരം: ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട 11 ലക്ഷം കേസുകളിൽ പിഴ പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം പിഴ അടയ്ക്കാത്തതിനാൽ പോലീസും മോട്ടോർ വാഹന വകുപ്പും കോടതിയിൽ കൈമാറിയ കേസുകളിലാണ് ഈ ഇളവ് ലഭിക്കുക. എന്നാൽ കോടതി പിഴ നിശ്ചയിച്ച കേസുകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. പിഴ സ്വീകരിച്ച് കേസ് തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന് ഉള്ള അധികാരം വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ഡിസംബർ വരെയുള്ള കേസുകൾക്കാണ് ഇളവ് ലഭിക്കുക. […]
Read more

കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ – പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

യൂഡിഎഫ് സീറ്റ് പോര് : വി.ഡി. സതീശനെതിരെ അതൃപ്തിയുമായി ശശി തരൂർ

​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടരികെ നിൽക്കെ, കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. തിരുവനന്തപുരം എംപി ശശി തരൂരാണ് നേതൃത്വത്തിന്റെ ഏകപക്ഷീയമായ നീക്കങ്ങളിൽ പരസ്യമായ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുന്നത്. തലസ്ഥാനത്തെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ നിന്ന് തന്നെ ബോധപൂർവം ഒഴിവാക്കുന്നുവെന്നാണ് തരൂരിന്റെ പ്രധാന പരാതി. ​പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന വികാരം തരൂരിനൊപ്പമുള്ള നേതാക്കളും പങ്കുവെക്കുന്നു. തിരുവനന്തപുരത്തെ മണ്ഡലങ്ങളിൽ മികച്ച സ്വാധീനമുള്ള തരൂരിനെ മാറ്റിനിർത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഒരു […]
Read more

നേമം പിടിക്കാൻ പോർവിളി : രാജീവ് ചന്ദ്രശേഖറെ സംവാദത്തിന് വെല്ലുവിളിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം കൊഴുക്കുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് വസ്തുതകൾ മനസ്സിലാക്കാതെയാണ് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പരിചയക്കുറവ് കൊണ്ടാകാമെന്നും, ധൈര്യമുണ്ടെങ്കിൽ താനുമായി നേരിട്ട് സംവാദത്തിന് വരാമെന്നും ശിവൻകുട്ടി പറഞ്ഞു.​ഇത്തവണ നേമത്ത് എൽഡിഎഫ് വൻ വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ വോട്ടുകൾ കൂടി ഇത്തവണ […]
Read more

കാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീ മരിച്ചു. കാറിടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ ബസ് കാത്തുനിന്നവരുടെ ദേഹത്തേക്കു വീണാണ് അപകടം സംഭവിച്ചത്. കല്ലിയൂർ സ്വദേശി അനിലകുമാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രഞ്ചുവിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കല്ലിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമാണ് സംഭവം നടന്നത്. അനിലകുമാരിയും രഞ്ചുവും ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുമ്പോൾ കല്ലിയൂർ ഭാഗത്തുനിന്നു വന്ന കാർ സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരെയും നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും […]
Read more

രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ദളിത് നേതാക്കളുടെ അതൃപ്തി

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥി ആക്കാൻ പരിഗണിക്കുന്നതിൽ അതൃപ്തി അറിയിച്ച് ദളിത് കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസിനെയും നേതാക്കളെയും കണ്ട് ചിറയിൻകീഴ് മണ്ഡലത്തിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അത് പരിഗണിക്കാതെയാണ് സ്ഥാനാർഥിയാക്കാനുള്ള നീക്കം നടക്കുന്നതെന്നുമാണ് ആരോപണം. ജില്ലയിൽ കഷ്ടപ്പെടുന്ന ആളുകളെ ഒഴിവാക്കി പുറമെ നിന്നുള്ള ആളെ സ്ഥാനാർഥിയാക്കുന്നതിനെ നേതാക്കൾ അപലപിച്ചു. ജില്ലയിൽ നിന്നുള്ള ദളിത് സ്ഥാനാർഥിയെ പരിഗണിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അവർ പറഞ്ഞു. അടൂർ പ്രകാശ് എംപിയുടെ താൽപ്പര്യമാണ് രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് […]
Read more
Advertisement
WhiteswanTV Footer