ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലെന്ന് നിഷേധിച്ച് നേതൃത്യം; എന്നാൽ ബിജെപി വേദിയിൽ ആനന്ദ് പങ്കെടുക്കുന്ന ചിത്രം പുറത്ത്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആനന്ദ് തിരുമല ബിജെപി വേദിയില്‍ നില്‍ക്കുന്നതിന്റെ ചിത്രം പുറത്ത് വന്നു. പ്രാദേശിക നേതാക്കള്‍ക്കൊപ്പം സിഎഎ അനുകൂല പരിപാടിയില്‍ ആനന്ദ് പങ്കെടുത്ത ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ആനന്ദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണിത്. ‘രാജ്യം സിഎഎയ്ക്ക് ഒപ്പം. ഞാനും സിഎഎക്ക് ഒപ്പം, ജയ് ഭാരത്’, എന്നാണ് കുറിച്ചിരിക്കുന്നത്. ആനന്ദ് ബിജെപി പ്രവര്‍ത്തകനാണോ എന്നത് അറിയില്ലെന്നായിരുന്നു ബിജെപി പ്രതികരിച്ചത്.ആനന്ദ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി അറിയില്ലെന്ന് കരമന ജയന്‍ പറഞ്ഞിരുന്നു. മരണം ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കരമന ജയന്‍ പറഞ്ഞു. […]
Read more