“ആർഎസ്എസ് ശാഖയിൽ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട്”; വി കെ സനോജ്
തിരുവനന്തപുരം: ഇന്ന് ഫ്ളാഗ് ഓഫ് ചെയ്‌ത എറണാകുളം-ബെംഗളൂരൂ വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. “നാഗ്പൂരിലെ അപ്പൂപ്പന്‍മാര്‍ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിര്‍മിച്ചത്. ട്രെയിന്‍ നിര്‍മിച്ചത് ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. ഗണഗീതം ആര്‍എസ്എസ് ശാഖയില്‍ പാടിയാല്‍ മതി” വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉദ്ഘാടനയോട്ടം നിര്‍വഹിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരതിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് […]
Read more

