Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

സപ്പോർട്ടു കളി ഫൈനൽ മത്സരത്തിൽ വൈഎംഎ ചാലക്കുടി ജേതാക്കൾ

തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടി റോയൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടാമത് 112 സപ്പോർട്ടുകളിയുടെ വാശിയേറിയ ഫൈനൽ മത്സരത്തിൽ  വൈ എം എ ചാലക്കുടി ജേതാക്കളായി. തരംഗിണി ചാലക്കുടി രണ്ടാം സ്ഥാനം നേടി. ഒന്നാം സമ്മാനത്തിന് അർഹരായ വൈ എം എ ക്ലബ്ബിനുവേണ്ടി അണിനിരന്ന ജോസ് മേനോത്ത്, ജീജോ അമ്പൂക്കൻ, ഷിജോ താക്കോൽക്കാരൻ എന്നിവർ  പൊതുയോഗത്തിൽ വച്ച് ചാലക്കുടി നഗരസഭ ചെയർപേഴ്സൺ  ആലിസ് ഷിബുവിൽ നിന്ന് റപ്പായി താക്കോൽക്കാരൻ മെമ്മോറിയൽ ട്രോഫിയും,12000 രൂപ അടങ്ങിയ ക്യാഷ് അവാർഡും ഏറ്റുവാങ്ങി. […]
Read more

ചെറുവള്ളിക്കടവ് പാലം നിർമാണം ആരംഭിക്കുന്നു; പദ്ധതി പ്രദേശം എ സി മൊയ്തീൻ എംഎൽഎ സന്ദർശിച്ചു

തൃശ്ശൂർ: കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവ് പാലത്തിന്റെ നിർമാണം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന ബജറ്റ് ഇരുപത്തി നാല്–ഇരുപത്തി അഞ്ച് ല്‍ ഉൾപ്പെടുത്തി അനുവദിച്ച പദ്ധതിയാണിത്. പദ്ധതി പ്രദേശം എ സി മൊയ്തീൻ എംഎൽഎയും വിവിധ ജനപ്രതിനിധികളും സന്ദർശിച്ചു. പാലം നിർമാണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും പങ്കെടുക്കുന്ന യോഗം ഏഴാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ചെറുവള്ളിക്കടവിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്.നിലവിലുള്ള പാലം പഴക്കം ചെന്നതും ഇടുങ്ങിയതും ശോചനീയാവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് […]
Read more

കെ ജയശങ്കർ തൃശൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി

തൃശ്ശൂർ: എട്ട് വർഷക്കാലം കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന കെ ജയശങ്കറിനെ തൃശൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിച്ചു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് സണ്ണി ജോസഫാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. കെ എസ് യു തലപ്പിള്ളി താലൂക്ക് പ്രസിഡണ്ട്, വടക്കാഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ സംഘടനാ ചുമതലകൾ വഹിച്ചു പ്രവർത്തിച്ചിട്ടുള്ള നേതാവാണ് കെ ജയശങ്കർ. 2005ൽ കാട്ടകാമ്പാൽ പഞ്ചായത്ത് […]
Read more

രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

തൃശ്ശൂർ: കാട്ടകാമ്പാൽ പെരുന്തുരുത്തിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നടത്തി വരുന്നതായി ആരോപിക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടി പെരുന്തുരുത്തി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻ്ററിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ ആർ അനീഷ് മാസ്റ്റർ, ശിവരാത്രി ആഘോഷങ്ങൾ ആസൂത്രിതമായി അലങ്കോലമാക്കാനുള്ള ജിഹാദി ശ്രമങ്ങൾക്ക് സി പി എം ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ചു. പ്രദേശത്തെ അക്രമ രാഷ്ട്രീയത്തിൽ നിന്നും […]
Read more

എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ 6ന് ചാലക്കുടിയിൽ

തൃശ്ശൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ  ബിനോയ് വിശ്വംനയിക്കുന്ന എൽ ഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ 6ന് വെളിയാഴ്ച 5 മണിക്ക് ചാലക്കുടിയിൽ എത്തും. എം. സ്വരാജ് മാനേജർ ആയിട്ടുള്ള ജാഥയെ വരവേൽക്കാൻ ചാലക്കുടി ഒരുങ്ങി കഴിഞ്ഞു. നഗരത്തിൽ പതാകയും, കൊടിതോരണങ്ങളും ബോർഡുകളും നിറഞ്ഞു കഴിഞ്ഞു. റെയിൽവേ സ്റ്റേഷൻ റോഡിലെ ഇൻഡോർ സ്റ്റേഡിയം മൈതാനിയിൽ എത്തിചേരുന്നു. വികസന മുന്നേറ്റ ജാഥയെ ടൗണിൽ നിന്നും വാദ്യമേളങ്ങളുടേയും മറ്റും അകമ്പടിയോടെയാണ് സമ്മേളന നഗരിയിലേക്ക് ജാഥ എത്തിച്ചേരുന്നത്. […]
Read more

ഉരുൾപൊട്ടൽ ഭീഷണി ജനവാസ മേഖലകൾ ഒഴിവാക്കി

തൃശ്ശൂർ: കോടശ്ശേരി പഞ്ചായത്ത്  പരിധിയിലെ  മേച്ചിറയിലും പരിസര പ്രദേശങ്ങളിലും  ഉരുൾപൊട്ടൽ  സാധ്യത കണക്കിലെടുത്ത്  ഏർപ്പെടുത്തിയിരുന്ന  നിർമ്മാണ നിയന്ത്രണങ്ങളിൽ നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കിയതായി   സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ജിയോളജിക്കൽ സർവ്വേ ഓഫ്  ഇന്ത്യ   സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിലെ  നിർമ്മാണ വിലക്ക് നീക്കം പിൻവലിച്ചത്. നിർമ്മാണ നിയന്ത്രണം മൂലം പ്രദേശത്തെ ജനങ്ങൾ നേരിട്ട പ്രതിസന്ധി  പരിഹരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ  ജോസഫ്  എംഎൽഎ  സർക്കാരിലേക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പഠനത്തിന് വഴിതെളിഞ്ഞത്. വിഷയം തുടർച്ചയായി നിയമസഭയലും  അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പ്രദേശവാസികൾ […]
Read more

ടൗണ്‍ അമ്പിന്റേയും സൗത്ത് അമ്പിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി

തൃശ്ശൂർ: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും യൂത്ത് വിംങ്ങിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ടൗണ്‍ അമ്പിന്റേയും, സൗത്ത് അമ്പിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ തിരുനാളിന്റെ ഭാഗമായിട്ടാണ് പരിപാടികള്‍ സംഘടിപ്പി്ച്ചിരിക്കുന്നത്. ശനിയാഴ്ച സൗത്ത് അമ്പും,തിങ്കളാഴ്ച ടൗണ്‍ അമ്പും ആഘോഷിക്കും.സൗത്ത് അമ്പിന്റെ ഭാഗമായി മതസൗഹാര്‍ദ്ദ സമ്മേളനവും,ടൗണ്‍ അമ്പിന്റെ ഭാഗമായി നഗര കാഴ്ചയും,ദീപാലങ്കാരങ്ങളും എക്‌സ്‌പോയു എല്ലാം തിരുനാള്‍ ആഘോഷങ്ങളെ ആകര്‍ഷമാക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് അമ്പ് പള്ളിയില്‍ നിന്നാരംഭിച്ച് സൗത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറ്റുന്നു. […]
Read more

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രൊഫസർ വത്സൻ വാതുശ്ശേരിയെ തരംഗ് ചാലക്കുടി ആദരിച്ചു

തൃശ്ശൂർ: മികച്ച ചലച്ചിത്ര ലേഖനത്തിന് 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രൊഫസർ വത്സൻ വാതുശ്ശേരിയെ കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടി ആദരിച്ചു കഥാകൃത്ത് എം.ജി. ബാബു ഉദ്ഘാടനം ചെയ്തു. തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിജു എസ് ചിറയത്ത്, കവി വാസുദേവൻ പനമ്പിള്ളി, തരംഗ് സെക്രട്ടറി കലാഭവൻ സുധി, വൈസ് പ്രസിഡണ്ട് വിജയൻ മല്പപ്പാൻ,അയ്യപ്പദാസ് തുടങ്ങിയവർ സംസാരിച്ചു. “മറയുന്ന നാലുകെട്ടുകൾ: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും എന്ന മാധ്യമം അഴ്ച […]
Read more

അഡ്വ. കെ.എം. റോയിക്ക് മികച്ച സഹനടനുള്ള പുരസ്കാരങ്ങൾ

തൃശ്ശൂർ: 12 മത് രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും തിരുവനന്തപുരം സത്യജിത്ത് റായി ഫിലിം ഫൗണ്ടേഷന്റെയും ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച സഹനടനുള്ള പുരസ്കാരം  ചാലക്കുടിക്കാരനായ അഡ്വക്കേറ്റ് എം കെ റോയിക്ക് ലഭിച്ചു. ചാലക്കുടി ക്കാരൻ കൂടിയായ ഷാജു വാലപ്പൻ നിർമ്മിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത  “സ്വാലിഹ്” എന്ന മലയാളം സിനിമയിലെ അഭിനയത്തിനാണ് ഇദ്ദേഹത്തിന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചത്. സ്വാലിഹ് എന്ന ചിത്രത്തിന് മികച്ച സിനിമ യടക്കം മറ്റു നിരവധി പുരസ്കാരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സായാഹ്ന ധർണ്ണ

തൃശ്ശൂർ : ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കുക, ദേവസ്വം ക്ഷേത്രങ്ങളിലെ കൊള്ളകളിൽ സമഗ്ര അന്വേഷണം നടത്തുക, അവിശ്വാസികൾ ക്ഷേത്രഭരണം വിട്ടുപോകുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി കാട്ടാകാമ്പാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽ സെന്ററിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ ഹിന്ദു ഐക്യവേദി കാട്ടാകാമ്പാൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് എം കെ രഞ്ജൻ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി കുന്നംകുളം താലൂക്ക് പ്രസിഡന്റ് ടി സുരേഷ് സ്വാഗതം ആശംസിച്ചു. ശ്രീ പീടികേശ്വരം […]
Read more

Recent News

Advertisement
WhiteswanTV Footer