ചാലക്കുടി എഫ്.പിഒയുടെ വാർഷിക പൊതുയോഗം നടത്തി
തൃശ്ശൂർ: ചാലക്കുടി എഫ്.പി.ഒയുടെ വാർഷിക പൊതുയോഗം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. സനീഷ് കുമാർ ജോസഫ് എം.എൽ.എ യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചാലക്കുടി എഫ്.പി.ഒ പ്രസിഡന്റ് ഷമീർ മേത്തർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് അംഗവും കടുക്കുറ്റി പഞ്ചായത്ത് വാർഡ് മെമ്പറുമായ ലീന ഡേവിസ് സ്വാഗത പ്രസംഗം നടത്തി. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കൊപ്പം അംഗങ്ങളുടെ മികവുകളെ അംഗീകരിക്കുന്ന ചടങ്ങുകൾക്കും പൊതുയോഗം വേദിയായി.യോഗത്തിൽ വെച്ച് കായിക-കാർഷിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്ക് […]
Read more