Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കേച്ചേരി ജംഗ്ഷൻ വികസനം; ഭൂമി ഏറ്റെടുപ്പിന് 126 കോടി രൂപയ്ക്ക് കിഫ്ബിയുടെ അന്തിമ അംഗീകാരം

തൃശ്ശൂർ: തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ കേച്ചേരി ജംഗ്ഷൻ വികസനത്തിനായി ഭൂമി ഏറ്റെടുപ്പിന് 126 കോടി രൂപ കിഫ്ബി അനുവദിച്ചു. കിഫ്ബിയുടെ 55-ാം ജനറൽ ബോഡി യോഗത്തിലാണ് ഫണ്ടിംഗിന് അന്തിമ അംഗീകാരം ലഭിച്ചത്. കേച്ചേരി– അക്കിക്കാവ് ബൈപാസ് പൂർത്തിയായി ഗതാഗത ഭാരം വർധിച്ചതോടെ കേച്ചേരി മേഖലയിലെ ഗതാഗതക്കുരുക്ക് ശക്തമായിരുന്നു. ജനപ്രതിനിധികളായ എ.സി. മൊയ്തീൻ എം.എൽ.എയും മുരളി പെരുനെല്ലി എം.എൽ.എയും നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഈ സാമ്പത്തികാനുമതി. ദീർഘകാലമായി കാത്തിരുന്ന പ്രദേശവാസികളുടെ സ്വപ്നമാണ് പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. […]
Read more

ആളൂരിൽ മധ്യവയസ്ക്കനു നേരെ  ആക്രമണം; 6 പ്രതികൾ പിടിയിൽ

തൃശ്ശൂർ: മധ്യവയസ്ക്കനു നേരെ  ആക്രമണം. ക്രിമിനൽക്കേസുകളിൽ പ്രതികളും സ്റ്റേഷൻ റൗഡികളടക്കം 6 പേർ പിടിയിൽ. ആളൂർ റയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റേഷൻ കടക്ക് മുൻവശം വെച്ച്  പ്രതികൾ പരസ്പരം പിടിവലികൂടുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ  ആളൂർ സ്വദേശി കറമ്പൻ വീട്ടിൽ ജോബി ജോസഫ് (54) എന്നയാളെ തടഞ്ഞ് നിർത്തി  വെട്ടുകത്തി കൊണ്ടു ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് പ്രതികൾ പിടിയിലായത്. ആളൂർ സ്വദേശി വള്ളിവട്ടത്തുക്കാരൻ വീട്ടിൽ തിലകൻ 53, ആളൂർ സ്വദേശി പൊൻമാനിശ്ശേരി വീട്ടിൽ […]
Read more

ചിട്ടിപ്പണത്തെ ചൊല്ലിയുള്ള തർക്കം; വീട്ടമ്മയെ ആക്രമിച്ച  പ്രതി റിമാൻഡിൽ

തൃശ്ശൂർ: ചിട്ടിപ്പണം തിരികെ നൽകാത്തതിലുള്ള വിരോധം മൂലം വീട്ടമ്മയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട നടവരമ്പ് വെസ്റ്റ് സ്വദേശി കരന്തരക്കാരൻ വീട്ടിൽ വിക്ടർ (51) ആണ് അറസ്റ്റിലായത്. എടവിലങ്ങ് ചന്ത സ്വദേശിനി കൊക്കുവായിൽ വീട്ടിൽ വിജി (50) ക്ക് നേരെയാണ് ആക്രമണമുണ്ടായത്. . വിജി എടവിലങ്ങ് ചന്തയ്ക്ക് സമീപം  വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വിക്ടർ, ബ്ലേഡ് പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വിജിയുടെ കാലിൽ ആഴത്തിൽ […]
Read more

തുരുത്തി പറമ്പ് വിനോദ് സ്മാരക സാംസ്കാരിക നിലയം 20ാം വാർഷികം നാട്ടുണർവ്വ് 2k26 ഒരുങ്ങുന്നു

തൃശ്ശൂർ: തുരുത്തി പറമ്പ് വി നോദ് സ്മാരക സാംസ്കാരിക നിലയം 20 വാർഷികം നാട്ടുണർവ്വ് 2k26 നാടോൊരുങ്ങിയതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആളൂർ ഗ്രാമ പഞ്ചായത്ത് 10ാം വാർഡിൽ 20 വർഷത്തോളമായി വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. അകാലത്തിൽ പൊലിഞ്ഞ് പോയ പ്രിയ സുഹൃത്ത് വിനോദിന്റെ ആഗ്രഹമായിരുന്നു നാട്ടിൽ ഒരു വായനശാല എന്നത്. ഇരുപത് വർഷമായി സംസ്കാരിക നിലയം തുരുത്തിപ്പറമ്പിലെ സാമൂഹിക , സാംസ്കാരിക, കാർഷിക , വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിൽ വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ […]
Read more

സൗത്ത് റോട്ടറി ക്ലബ്ബിൻറെ കനിവ് പദ്ധതി ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: സൗത്ത് റോട്ടറി ക്ലബ്ബിൻറെ കനിവ് പദ്ധതി ഉദ്ഘാടനം ചെയ്തുസൗത്ത് റോട്ടറിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മേലൂർ പഞ്ചായത്തിൽ നിർധനരായ കുടുംബങ്ങളെ സഹായിക്കുവാൻ വേണ്ടി നടപ്പിലാക്കിയ കനിവ് പദ്ധതിയുടെ ഭാഗമായി വീൽചെയറും മറ്റു അനുബന്ധ ഉപകരണങ്ങളും ഡയാലിസിസ് രോഗികളെ സഹായിക്കുന്ന പദ്ധതികളും വാർഡ് മെമ്പർ ലിൻസൺ ആൻറണി ഉദ്ഘാടനം ചെയ്തു. മേലൂർ സഹകരണ ബാങ്ക് മെമ്പർ സന്ധ്യാ ബാബു. ചാലക്കുടി സൗത്ത് റോട്ടറി ക്ലബ്. പ്രസിഡണ്ട് സജീവൻ. സെക്രട്ടറി ഷൈജു .വിസിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജോജു പതിയാപറമ്പിൽ […]
Read more

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ  ജലനിരപ്പ് ഉയർന്നു    വിനോദസഞ്ചാരികൾ പുഴയിൽ കുടുങ്ങി

തൃശ്ശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ക്രമാതീതമായ ജലനിരപ്പ് ഉയർന്നു പുഴയുടെ നടുവിൽ കുടുങ്ങി വിനോദസഞ്ചാരികൾ. ആന്ധ്രാ സ്വദേശികളായ കുടുംബമാണ് പുഴയിൽ കുടുങ്ങിയത്. വെള്ളം വളരെ കുറഞ്ഞ സമയത്ത് പുഴയുടെ നടുവിൽ പോയതാണ് വിനോദസഞ്ചാരികൾ. ഈ സമയത്ത് പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് വൈദ്യുത ഉൽപാദനം കഴിഞ്ഞ് കൂടുതൽ ജലം ഒഴുകി വന്നതോടെ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു വെള്ളം ഉയർന്നതോടെ പുഴയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ നാട്ടുകാർ രക്ഷിച്ചു. കഴിഞ്ഞദിവസം വരെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വെള്ളം നന്നേ കുറവായിരുന്നു ചാലക്കുടി […]
Read more

മങ്ങാട് സംഭവത്തിൽ സിപിഎം പ്രവർത്തകർ റിമാൻഡിൽ

തൃശൂർ: മങ്ങാട് മാളോർക്കടവ് പ്രദേശത്ത് മദ്യലഹരിയിൽ വീട്ടിൽ കയറി കുപ്പി എറിയുകയും വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ കുറിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കളെ പിന്തുടർന്ന് വടിവാളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സിപിഎം പ്രവർത്തകരെ പോലീസ് റിമാൻഡ് ചെയ്തു. മങ്ങാട് കോതോട് വീട്ടിൽ അക്ഷയ്, കുറുമ്പൂർ വീട്ടിൽ മനീഷ് കെ, അജയ്, അഭിഷേക് എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ ആക്രമണശ്രമം, ഭീഷണി ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിൽ ഇന്ന് സ്വർഗവാതിൽ ഏകാദശി മഹോത്സവം

തൃശ്ശൂർ: നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിൽ ഇന്ന് സ്വർഗവാതിൽ ഏകാദശി മഹോത്സവം ഭക്തിപൂർവ്വം ആരംഭിച്ചു. പുലർച്ചെ നാല് മണിക്ക് നിർമാല്യ ദർശനത്തോടെ തിരുനാളിന്റെ പ്രധാന ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ ഏഴ് മുതൽ സംഗീതാർച്ചനയും, രാവിലെ പത്ത് മണിക്ക് പഞ്ചരത്ന കീർത്തന ആലാപനവും അരങ്ങേറും. ചടങ്ങുകളോടനുബന്ധിച്ച് രാവിലെ പത്ത് മണി മുതൽ പ്രസാദ ഊട്ട് വിതരണം ആരംഭിക്കും. എത്തുന്ന ഭക്തർക്കെല്ലാം ഗോതമ്പ് ചോറും പുഴുക്കും രസകാളനും മാങ്ങാ അച്ചാറും പാള പാത്രത്തിൽ വിളമ്പും. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് പഞ്ചവാദ്യം, മേളം […]
Read more

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനം; ശുബഹോ കോലോ മ്യൂസിക് കോൺസർട്ടും ക്രിസ്മസ് ആഘോഷവും നടന്നു

തൃശ്ശൂർ: ഭദ്രാസന മാർ ഗ്രിഗോറിയോസ് വിദ്യാർത്ഥി പ്രസ്ഥാനം സീനിയർ ഫോറത്തിന്റെ നേതൃത്വത്തിൽ “ശുബഹോ കോലോ” എന്ന പേരിൽ സംഗീത സന്ധ്യയും ക്രിസ്മസ് ആഘോഷവും നടന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്ന “എസ്തീറ” പദ്ധതിയുടെ നിധി ശേഖരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഫാ. ജോസഫ് ജോൺ സ്വാഗതം നൽകി. ഫാ. ബെഞ്ചമിൻ അധ്യക്ഷനായി. അധ്യാപികയും എഴുത്തുകാരിയുമായ കെ. എസ്. ശ്രുതി ക്രിസ്മസ് സന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. സ്റ്റീഫൻ ജോർജ് അനുഗ്രഹ സന്ദേശം നൽകി. […]
Read more

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ എൻഎസ്എസ് സപ്തദിന ക്യാമ്പ് ‘സ്നേഹസ്പർശം’ സംഘടിപ്പിച്ചു

തൃശ്ശൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന ക്യാമ്പ് “സ്നേഹസ്പർശം” സംഘടിപ്പിച്ചു. ഗുരുവായൂർ നെമിനി പാലിയത്ത് കോളനിയിൽ നടന്ന ക്യാമ്പ് വാർഡ് കൗൺസിലർ എം.വി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൾ സിസ്റ്റർ നിർമ്മൽ മരിയ അധ്യക്ഷത വഹിച്ചു. സമാപനദിന യോഗത്തിൽ പ്രിൻസിപ്പൾ സിസ്റ്റർ ജെന്നി തെരേസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീരഞ്ജിനി, സിസ്റ്റർ ഡാനി മരിയ, പി.ടി.എ വൈസ് പ്രസിഡന്റ് ജിഷോ എസ്. പുത്തൂർ, ശിവദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix