മദ്യനയ അഴിമതിക്കേസ്;കെജ്രിവാളിന് ഇന്ന് നിര്‍ണായകം
ന്യൂഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായക ദിനം.അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.കെജ്രിവാളിനെതിരെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യ മൊഴി അടക്കം ഉന്നയിച്ചാണ് ഹര്‍ജിയെ ഇഡി എതിര്‍ത്തത്. രാഷ്ട്രീയ നേതാവ് കൊലയോ ബലാത്സംഗമോ ചെയ്താല്‍ തിരഞ്ഞെടുപ്പായതിനാല്‍ അറസ്റ്റ് പാടില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സാധാരണക്കാരന്‍ ജയിലില്‍ പോകട്ടെ, മുഖ്യമന്ത്രി പോകരുതെന്ന് പറയാന്‍ നിയമമില്ലെന്നുമാണ് ഇഡിയുടെ വാദം. റംസാന്‍ വിഷു ചന്തകള്‍ക്ക് അനുമതിയില്ല;തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി വി […]
Read more

