വാങ്കഡെയില്‍ തകര്‍ന്നടിഞ്ഞ് മുംബൈ;മൂന്നാം ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്
മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി തകര്‍ത്തെറിഞ്ഞ്രാജസ്ഥാന്‍ റോയല്‍സ്.മുംബൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മുംബൈ പരാജയപ്പെട്ടു.റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലെക്കെത്തിച്ചത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗിനിറങ്ങി.ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ മിന്നല്‍ പ്രകടനം പുറത്തെടുത്തു.എന്നാല്‍ ക്യാപ്റ്റന്റെ രോഹിത് ശര്‍മ്മയെയും നമന്‍ ധിറിനെയും ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ട് മടക്കി.ഇരുവര്‍ക്കും റണ്‍സ് […]
Read more

