ട്രംപുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ രാജിവെച്ച് മാർജോറി ടെയ്ലർ ഗ്രീൻ
വാഷിംഗ്ടൺ: അമേരിക്കയിലെ ശക്തമായ വലതുപക്ഷ സ്വാധീനമുള്ള രാഷ്ട്രീയ നേതാവും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക് അമേരിക്ക ഗ്രേറ്റ് അഗെയ്ൻ’ പ്രസ്ഥാനത്തിന്റെ പ്രധാന മുഖവുമായ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജോറി ടെയ്ലർ ഗ്രീൻ കോൺഗ്രസ് അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ‘എപ്സ്റ്റീൻ’ ഫയലുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടതിനെ തുടർന്നും, അത് സംബന്ധിച്ചുള്ള ട്രംപുമായുണ്ടായ തുറന്ന അഭിപ്രായഭിന്നതയും രാജിക്ക് വഴിവെച്ചുവെന്നാണ് സൂചന. ട്രംപ് ഭരണകൂട്ടത്തിനുള്ളിൽ നിന്നും തങ്ങളെ മാറ്റിനിർത്തിയെന്നും അതാണ് രാജിയിലെ പ്രധാന കാരണമെന്നും ഗ്രീൻ […]
Read more

