എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സലോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ ജയം. 22-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ ഗോളിലൂടെ റയൽ ലീഡ് നേടി. 38-ാം മിനിറ്റിൽ ഫെർമിൻ ലോപസ് ബാഴ്‌സയ്ക്ക് സമനില നേടിക്കൊടുത്തെങ്കിലും, 43-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഗോളിലൂടെ റയൽ വീണ്ടും മുന്നിലെത്തി. ണ്ടാം പകുതിയില്‍ സമനില ഗോളിനായി ബാഴ്‌സ ആക്രമിച്ച് കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഈ ജയത്തോടെ 27 പോയിന്റുമായി റയൽ സ്പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. […]
Read more

