തദ്ദേശ തിരഞ്ഞെടുപ്പ്: പെരിങ്ങളം മൂഴിക്കല്‍ മേഖലയില്‍ പോലീസ് റൂട്ട്മാര്‍ച്ച്
കോഴിക്കോട് :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പെരിങ്ങളം ടൗണിലും മൂഴിക്കൽ ചെറുവറ്റകടവിലും പോലീസ് റൂട്ട്മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാകാവുന്ന അക്രമസംഭവങ്ങളും നിയമലംഘനങ്ങളും മുൻകൂട്ടി തടയുകയും പൊതുജനങ്ങളിൽ സുരക്ഷാബോധം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ റൂട്ട്മാർച്ച്. നോർത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഹരിപ്രസാദ്, കുന്ദമംഗലം എസ്‌എച്ച്‌ഒ കിരൺ, എസ്‌ഐ അഭിലാഷ് എന്നിവരുടെ നേതൃത്വംയിൽ വൻ സന്നാഹങ്ങളോടെയാണ് റൂട്ട്മാർച്ച് നടത്തിയത്. പെരിങ്ങളവും മൂഴിക്കലും ഉൾപ്പെടുന്ന പ്രദേശങ്ങളിലൂടെ സേനകൾ നീങ്ങുകയും വിവിധ മേഖലകളിൽ […]
Read more

