നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും; സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുളള വാക്ക്‌പോര് സഭയില്‍കയ്യാങ്കളിയിലേയ്ക്ക് എത്തിച്ചു. എംഎല്‍എമാര്‍ക്കെതിരെ ബലപ്രയോഗം നടന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ ഡയസിന് മുകളില്‍ കയറി. ഇതോടെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക നില്‍ക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേത്തിന്റെ തുടക്കം. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അഴിമതിക്കാരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ […]
Read more