Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികൾക്കെതിരായ കുറ്റപത്രം റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മാലേഗാവ് ബോംബ് സ്‌ഫോടന കേസിലെ പ്രതികൾക്കെതിരെ ഹാജരാക്കിയ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. 2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയിലെ നാല് പേരെയാണ് കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജുമാ നമസ്‌കാരത്തിന് എത്തിയ 37 പേരാണ് നാല് തുടർ സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. എല്ലാ പ്രതികളും കുറ്റവിമുക്തരായതോടെ കേസിലെ വിചാരണ നടപടികൾക്കും ഇതോടെ അവസാനമായി.

Recent News

Advertisement
WhiteswanTV Footer