എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരായ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് കൈമാറും
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായുളള കൂടിക്കാഴ്ച ഉള്‍പ്പെടെ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായി ഉയരുന്ന വിവാദങ്ങളില്‍ ഡിജിപി ദര്‍വേഷ് സാഹിബ് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്നത് സംബന്ധിച്ച് എഡിജിപി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പ്രധാന നേതാക്കള്‍ ആരു കേരളത്തില്‍ വന്നാലും കാണാന്‍ പോകാറുണ്ടെന്നായിരുന്നു […]
Read more