പൊലീസുകാര്‍ക്കും ഈ തോല്‍വിയില്‍ പങ്കുണ്ട് സഖാക്കളേ…
ഇടതുമുന്നണിക്കേറ്റ പരാജയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുമെന്നും തെറ്റു തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കുന്നത്.എന്നാല്‍ തെറ്റു തിരുത്തുമെന്നു പറയുമ്പോഴും യഥാര്‍ത്ഥ തെറ്റുകാരിലേക്ക് എത്താന്‍ കഴിയുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഭരണത്തിലുണ്ടായ പോരായ്മയാണ് കനത്ത തിരിച്ചടിക്ക് കാരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറയുമ്പോഴും എവിടെയാണ് വീഴ്ചയെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നാണ് സി പി എം വിലയിരുത്തുന്നത്. എന്നാല്‍ പാര്‍ട്ടി കോട്ടകളില്‍പോലും ഗണ്യമായ വോട്ടു […]
Read more