ഐ ഐ ടികളില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി
തിരുവനന്തപുരം : സംസ്ഥാനത്തെ ഐ ഐ ടികളില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി നല്‍കാനുള്ള സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി. ഐ ടി ഐകളില്‍ ശനിയാഴ്ച അവധി ദിവസവുമാക്കുമെന്നും മന്ത്രി അറിയിച്ചു. ഐ.ടി.ഐ. ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ തീരുമാനം. ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി […]
Read more

