ജലസുരക്ഷാ, ശുചിത്വ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യ
കൊച്ചി: ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ പ്രധാന സെഷനുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീൽ ജലസുരക്ഷയിലും ശുചിത്വത്തിലുമുള്ള ഇന്ത്യയുടെ പരിവര്‍ത്തന പരിപാടികള്‍ അവതരിപ്പിച്ചു. ആഗോള സഹകരണം വളര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ചര്‍ച്ചയിലൂടെ ഉയര്‍ത്തിക്കാട്ടി. ജല-സുരക്ഷിത ഭാവി സൃഷ്ടിക്കാന്‍ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സെഷനില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, പ്രമുഖ ജലവിദഗ്ദ്ധര്‍, ലോകമെമ്പാടുമുള്ള 300 പേര്‍ എന്നിവര്‍ പങ്കെടുത്തു. ജലസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ […]
Read more