ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ പ്രാബല്യത്തിൽ വരും. ഏക സിവിൽ കോഡ് സമൂഹത്തിൽ തുല്യത നിലനിറുത്തുമെന്നും എല്ലാ പൗരന്മാർക്കും സമാന അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയിൽ മതമോ ലിംഗഭേദമോ പരിഗണിക്കാതെ പൗരന്മാർക്ക് തുല്യവകാശം നൽകുമെന്ന് സർക്കാർ അവകാശപ്പെടുന്നു. അതേസമയം, ആദിവാസി വിഭാഗത്തെ നിയമപരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാല് ഭാഗങ്ങളിലായി ഏഴു അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ നിയമത്തിൽ 392 വകുപ്പുകളുണ്ട്. കൂടാതെ, വിവാഹിതരാകാതെ ഒരുമിച്ച് […]
Read more