തിരൂര്‍ കേബിള്‍ വിഷന്‍ – ടിസിവിയുടെ സില്‍വര്‍ ജൂബിലി വിപുലമായി ആഘോഷിച്ചു
മലപ്പുറം: കേബിള്‍ ടിവി രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന തിരൂര്‍ കേബിള്‍ വിഷന്‍ ഇന്ന് ഇന്റര്‍നെറ്റ്- ബ്രോഡ്ബാന്‍ഡ് രംഗത്തെ സജീവ സാന്നിധ്യമാണ്. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട തിരൂര്‍ കേബിള്‍ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് മിതമായ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനും, ഡിജിറ്റല്‍ കേബിള്‍ ടിവി സര്‍വീസും നല്‍കുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി ഒരു ബദല്‍ മാധ്യമ പ്രസ്ഥാനമാകാനും കഴിഞ്ഞിട്ടുണ്ട്. 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വിവിധ പരിപാടികളാണ് നടന്നത്. പൊതുസമ്മേളനം അഡ്വ. എന്‍. […]
Read more