ഉയര്ന്ന UV ഇന്ഡക്സ്, അനുഭവപ്പെടുന്നത് 50 ഡിഗ്രി ചൂട്; പകല് പുറത്തിറങ്ങല്ലേ…!
കൊച്ചി: വേനൽച്ചൂടിലും ഉഷ്ണതരംഗത്തിലും വെന്തുരുകി കേരളം. സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസിൽ ഏറെ. അന്തരീക്ഷത്തിലെ ഈർപ്പം മൂലമാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) ഇത്രയും കൂടുന്നത്. ഒരാഴ്ച കൂടി ഈ കാലാവസ്ഥ തുടരാനാണു സാധ്യത. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിലെങ്ങും അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്. വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും ചൂടിന് മറ്റൊരു കാരണമാണ്. അടുത്ത 2 ദിവസങ്ങളിൽ സംസ്ഥാനത്ത് വയനാടും ഇടുക്കിയും […]
Read more