സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആർമിനിയൻ സഭാ ആസ്ഥാനത് കാതോലിക്കാ ബാവക്ക് ഊഷ്മള വരവേൽപ്പ്; നൈജീരിയയിലെ അക്രമങ്ങളിൽ ലോകനേതാക്കൾ ഇടപെടണമെന്ന് ബാവ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിഡ്‌നി: ഓസ്ട്രലിയയിൽ സ്ലൈഹീക സന്ദർശനം നടത്തുന്ന മലങ്കര ഓർത്തഡോൿസ്‌ സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബാസെലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവക്ക് ഊഷ്മള വരവേൽപ്പൊരുക്കി ഓസ്‌ട്രേലിയയിലെ ആർമിനിയൻ സഭ. സിദ്നിയിലെ സഭാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ആർമിനിയൻ സഭാ മെത്രാപോലീത്ത മാർ വാർഡൻ നവസരദ്യൻ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.

ആർമിനിയൻ സഭയിലെ നൂറുകണക്കിന് വൈദീകരും വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ മലങ്കര ഓർത്തഡോൿസ്‌ സഭയിലെ ഗീവർഗീസ് മാർ ദീയസ്കോറസ് മെത്രാപോലീത്തയും കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു. നൈജീരിയയിലെ ആക്രമണങ്ങളും ക്രൈസ്തവ വിരുദ്ധ കലാപങ്ങളും അവസാനിപ്പിക്കാൻ ലോക നേതാക്കൾ ഇടപെടണമെന്ന് കാതോലിക്കാ ബാവ അഭ്യർത്ഥിച്ചു.

സഭകളുടെ ഐക്യം ആഗോളതലത്തിൽ തന്നെ അനിവാര്യം മെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. ആർമിനിയൻ സഭയും ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുണ്ടാകളുടെ ചരിത്രമുണ്ടന്ന് ആർമിനിയൻ മെത്രാപോലീത്ത അനുസ്മരിച്ചു. വെരി റവറന്റ് തോമസ് വർഗീസ് കോർ എപ്പിസ്കോപ്പയും പങ്കെടുത്തു

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.