Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി നഗരസഭ പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങളുടെ   ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലേക്ക് .പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ശേഷം  ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മുതിര്‍ന്ന അംഗം കെ.ടി.ജോണി അധ്യക്ഷത വഹിച്ചു.വരണാധികാരി എം.വെങ്കിടേഷ് അടുത്തു നടക്കേണ്ട ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് വിശദീകരിച്ചു

.26 തീയതി രാവിലെ പത്തരക്ക് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും.ഉച്ചതിരിഞ്ഞ് 2.30ന് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി അംഗങ്ങളുടെ പാര്‍ട്ടി സംബന്ധിച്ച പത്രിക എത്രയും വേഗം പൂരിപ്പിച്ച് വരണാധികാരിയെ ഏല്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചു

.അതാത് അംഗങ്ങളുടെ പാര്‍ട്ടി വിവരം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുവാന്‍.നിലവില്‍ യുഡിഎഫ് 22,വിമതന്‍,1,എല്‍ഡിഎഫ് 12,എന്‍ഡിഎ 1 സ്വതന്ത്രന്‍ 1,ഇങ്ങിനെയാണ് കക്ഷിനില.

Tags :

Recent News

Advertisement
WhiteswanTV Footer