Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശംഖുമുഖത്ത് നടന്ന ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ സംഘർഷം. പാർട്ടി അവസാനിപ്പിക്കാത്തതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി. തുടർന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിലും വീണ്ടും സംഘർഷമുണ്ടായി. ലാത്തിചാർജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റതയാണ് വിവരം.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് എസ്എഫ്ഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് നേതൃത്വം അറിയിച്ചു. പാർട്ടിയിൽ പങ്കെടുത്തവർ വോളണ്ടിയർമാരായിരുന്നുവെന്നും, യാതൊരു പ്രകോപനവും ഇല്ലാതെ പൊലീസ് ആക്രമിച്ചുവെന്നുമാണ് എസ്എഫ്ഐയുടെ ആരോപണം. പ്രവർത്തകർ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായും എസ്എഫ്ഐ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer