Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാചകവാതക പ്രതിസന്ധി; ഇൻഡക്ഷൻ കുക്കർ വാങ്ങാൻ വൻ ജനത്തിരക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ധനക്ഷാമത്തെ തുടർന്ന് ഒരു കടയിൽ നിന്ന് ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ ജനങ്ങൾ വൻ തിരക്കു സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. വിശാഖപട്ടണത്തിലെ ‘ബോംബെ ഗ്യാസ്‌ലൈറ്റ് സ്റ്റോഴ്സ്’ എന്ന കടയിൽ സാധാരണ ദിവസങ്ങളിൽ രണ്ടു-മൂന്ന് കുക്കറുകൾ മാത്രമേ വിളക്കാറുള്ളു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൂറിലധികം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഒരു ദിവസം മാത്രം 93 കുക്കറുകൾ വിറ്റതായി കടയിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

കടയുടമ പറഞ്ഞത് പ്രകാരം, വരാനിരിക്കുന്ന പ്രതിസന്ധികളെ മുൻകൂട്ടി കണ്ട് അഞ്ച് ദിവസം മുൻപ് ആവശ്യത്തിന് സ്റ്റോക്ക് ഓർഡർ ചെയ്തിരുന്നുവെന്ന്. ഇപ്പോൾ ബില്ലിംഗ് കൗണ്ടറുകളിൽ ആളുകൾ ക്യൂവിൽ നിൽക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി മാറിയതോടെ, ജനങ്ങളുടെ മുൻകരുതലും കടയുടമയുടെ ബിസിനസ്സ് ബുദ്ധിയും പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകൾ ലഭിച്ചു. ചിലർ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വൈദ്യുതി ഉപഭോഗം വർധിപ്പിക്കാമെന്ന് ചിന്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix