Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തം; പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം ഉയരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം ഉയരുന്നതായി റിപ്പോർട്ട്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകരിൽ നിന്ന് ഇമെയിലുകൾ വ്യാപകമായി ലഭിക്കുന്നതായാണ് വിവരം.

വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകർ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്ക് സന്ദേശങ്ങൾ അയച്ചാണ് ആവശ്യം ഉന്നയിക്കുന്നത്. സതീശനെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്നതാണ് സന്ദേശങ്ങളിലെ പ്രധാന ആവശ്യം.അതേസമയം, പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഇന്ന് പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix