സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

NDA ജയിച്ചാല്‍ വികസനം ഉറപ്പ്; കേരളത്തിന് മോദിയുടെ ഗ്യാരന്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി. വിവിധ കേന്ദ്ര വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി കൊച്ചി കലൂരിലെത്തിയ മോദിക്ക് ഉജ്ജ്വല സീകരണമാണ് ലഭിച്ചത്. വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മോദിയുടെ പ്രസംഗം.

ഇടത്-വലത് മുന്നണികളാണ് കേരളത്തിലെ വികസന മുരടിപ്പിന് കാരണം. കേരളത്തില്‍ വന്‍ നിക്ഷേപം കൊണ്ടുവരും. ടൂറിസം രംഗത്ത് കേരളത്തെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം. ഇത്തവണ എന്‍ഡിഎക്ക് അവസരം നല്‍കിയാല്‍ കേരളത്തെ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഗ്യാരന്റി നല്‍കുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.