Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനസേവകർക്ക് യാത്രായപ്പും അനുമോദനവും നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കോവിഡ് കാലത്തടക്കം താനൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനം നടത്തിയ എല്ലാം വർക്കും ജനകീയനായ താനൂർ ഡിവൈഎസ്പി പി. പ്രമോദിന് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഒണേഴ്സ് അസോസിയേഷൻ താനൂർയൂണിറ്റ് യാത്രയയപ്പ് നൽകി. കൂടാതെ താനൂർ നഗരസഭ ചെയർ പേഴ്സൺ നസ്ല ബഷീറിനും വൈസ് ചെയർപേഴ്സൺ എം.പി. അഷറഫിനും അനുമോദിക്കുകയും ചെയ്തു. താനൂർ പ്രസ്സ് ക്ലമ്പിൽ നടന്ന പരിപാടി നഗരസഭ ചേർപേഴ്സൺ നസ്ല ബഷീർ ഉദ്ഘാടനം ചെയ്തു.

ജില്ല ജനറൽ സെക്രട്ടറി വി.അബ്ദുറഹിമാൻ അധ്യക്ഷനായി, ഡി വൈ എസ് പി ക്കുള്ള ഉപഹാര സമർപ്പണം നഗരസഭ ചെയർ പേഴ്സണും ,വൈസ് ചെയർ പേഴ്സണള്ള ഉപഹാരങ്ങൾ സംഘാടന ഭാരവാഹികളുംകൈമാറി. എം.പി.അഷറഫ് മുഖ്യപ്രഭാഷണം നടത്തി. യാത്രയപ്പിന് ഡി വൈ എസ് പി മറുപടി പ്രസംഗം നടത്തി. ഫ്രൻസ് സിദ്ദീഖ്, പി.കെ.എസ്. ബഷീർ , കാസിം സാഗർ, ബാദുഷ ബദുൽഎന്നിവർ പ്രസംഗിച്ചു. ജില്ല വൈസ് പ്രസിഡണ്ട് നാസർ ഫൗസിയ സ്വാഗതവും എ.ഇ.സി. ദാസൻ നന്ദിയും പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer