Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. തിരുവനന്തപുരം-കൊല്ലം ദേശീയപാതയോട് ചേർന്ന ഫ്ലക്സ് കടയിലാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

തീപിടിത്തം നടന്ന കടയോട് ചേർന്ന് വസ്ത്ര നിർമാണശാലകളടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആയതിനാൽ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ നടപടികൾക്ക് നേതൃത്വം നൽകും.

Recent News

Advertisement
WhiteswanTV Footer